top of page

-
ശരാശരി 5 വർഷത്തിനുള്ളിൽ മുടക്കിയ തുക കറന്റ് ബില്ല് ഇനത്തിൽ തിരിച്ചുപിടിക്കാം . ബാക്കിയുള്ള 35 വര്ഷം ഫ്രീ എലെക്ട്രിസിറ്റി
-
സോളാർ പാനൽസിനു 25 വർഷത്തെ ഓപ്പറേഷനൽ വാറന്റി ലഭിക്കുന്നതാണ്. ഇതു പ്രകാരം കമ്പനികൾ 25 മത്തെ വര്ഷവും 85 % പ്രവർത്തനക്ഷമത ഉറപ്പു തരുന്നു. അതായതു ഈപ്പോൾ 10 യൂണിറ്റ് പ്രൊഡക്ഷൻ ഉള്ള പ്ലാന്റ് 25 വര്ഷം കഴിഞ്ഞാലും 8 . 5 യൂണിറ്റ് പ്രൊഡക്ഷൻ നൽകുന്നതാണ്. സോളാർ പാനലിന്റെ വില വര്ഷം തോറും 20 % വർധിക്കുന്നു പക്ഷെ മാളാർ പാനലിന്റെ പ്രൊഡക്ഷൻ വര്ഷം തോറും 0 5 % മാത്രമാണ് കുറവ് വരുന്നത് . So the best time to invest Solar system is today,
-
ശരാശരി കറന്റ് ബില്ല് 3000 രൂപക്ക് 2 KW ഗ്രിഡും 5000 രൂപക്ക്
3 KW ഗ്രിഡും 10000 രൂപക്ക്-KW ഗ്രിഡും സ്ഥാപിച്ചാൽ മതിയാകും
-
എല്ലാ ഉപകരണങ്ങളും ഇത് വഴി പ്രവർത്തിപ്പിക്കാം (AC,Fridge,Motor)
-
വീടിന്റെ വയറിങ്ങിൽ യാതൊരു മാറ്റവും വരുത്തണ്ട
-
ഒരു സോളാർ ഓൺഗ്രിഡ് സിസ്റ്റത്തിന്റെ ആയുസ്സു 40 വര്ഷംആണ് 99. 99 % പ്രവർത്തനക്ഷമത ഉള്ള സ്മാർട്ട് വൈഫൈ സോളാർ ഇൻവെർട്ടറുകളാണ് ഉപയോഗിക്കുന്നത്.
-
ആയതിനാൽ ഓരോ ദിവസത്തെയും കറന്റ് ഉൽപ്പാദനം മൊബൈൽ അപ്ലിക്കേഷൻ വഴി കാണാവുന്നതാണ് (PRODUCTION, EXPORT, IMPORT, CONSUMPTION)
-
എയർകണ്ടീഷനേർ ഓൺ ചെയ്യാൻ ഇനി മടിക്കേണ്ട ആവശ്യം ഇല്ല
-
ഭാവിയിൽ kseb വൈദുതി ചാർജ് എത്ര തന്നെ വർദ്ധിപ്പിച്ചാലും
അത് നമ്മളെ ബാധിക്കില്ല
-
അടുത്ത 5 വർഷത്തിനുള്ളിൽ ഇറങ്ങാൻ പോകുന്ന 50 % കാറുകളും ഇലക്ട്രിക്ക് ആയിരിക്കും. ഒരു ഇലക്ട്രിക്ക്കാർ വാങ്ങിയാൽ യാത്ര ചിലവും കറന്റ് ബില്ലും ZERO ആകുന്നതാണ്
-
സോളാർ പ്ലാന്റിന്റെ കൂടെ ഇൻസ്റ്റാൾ ചെയ്യുന്ന ഇടിമിന്നൽ ചാലകം വീടിനു കൂടുതൽസുരക്ഷിതത്വം നൽകുന്നു 16. ഇൻവെർട്ടറുകൾക്കു 25 വര്ഷം റീപ്ലേസ്മെന്റ് വാറന്റി ഉള്ളതിനാൽമെയ്ന്റനൻസ് ചിലവ് ഇല്ല എന്നുതന്നെ പറയാം
-
ഒരു 5 KW സോളാർ പാനൽ 400 SQ FEET ഏരിയക്ക് തണൽ നൽകുന്നതാണ്.
-
ഇൻവെർട്ടറുകൾക്കു 25 വര്ഷം റീപ്ലേസ്മെന്റ് വാറന്റി (Micro Inverter) ഉള്ളതിനാൽമെയ്ന്റനൻസ്ചിലവ് ഇല്ല എന്നുതന്നെപറയാം
-
ബാറ്ററിയുടെ ആവശ്യം ഇല്ലാത്തതിനാൽ ചിലവും മെയ്ന്റനൻസും കുറവ്.
എന്ത് കൊണ്ട് സോളാർ ഒൻഗ്രിഡ് സിസ്റ്റം ?

1

2
Solar PV panels capture sunlight, causing electrons in the panel’s silicon cells to release energy that becomes direct current (DC) electricity.
An inverter converts the DC into alternating current (AC) electricity, making it useable for homes and businesses.

3
Excess electricity can be stored in a battery or fed back into the power grid.

4
Additional electricity can be pulled from the grid if you need more power than your solar panels can generate
EXAMPLE OF 3 KW SOLAR ONGRID POWER PLANT


HALFCUT MONOPERC - SOLAR PANELS 144 CELLS
ONGRID SOLAR - INVERTER UNIT


AC- DISTRIBUTION BOX - HAVELLS
DC-DISTRIBUTION BOX -HAVELLS

WALKWAY FOR - EASY ACESS

ISI- PLUMBING CONDUITS & SS CLAMPS

LIGHTNING ARRESTOR


PANNEL TO PANNEL EARTHING
250-MICRON COPPER EARTHING RODS 1.2 METRE FOR EACH EARTHING
( 4 EARTHINGS )

STAINLESS-STEEL NUT BOLTS FOR SAFE PANEL MOUNTING

EXAMPLE OF 5 KW SOLAR ONGRID POWER PLANT






EXAMPLE OF 5 TO 10 KW SOLAR ONGRID POWER PLANT

bottom of page





























